സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് പ്രോഗ്രസ് കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഇന്ത്യയിലെ സാമ്പത്തിക റിപ്പോര്ട്ടിംഗിനെക്കുറിച്ചുളള സെമിനാറില്‍ സംസാരിക്കവേയായിരുന്നു ബിവിആര്‍ സുബ്രമണ്യത്തിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാന ഫണ്ടുകള്‍ വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി ധനകാര്യ കമ്മീഷനുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തി